നാളെ ക്രിസ്ത്മസ് ...........
ഒരു പുതു വര്ഷം മുന്‍പില്‍ വന്നു നില്കുമ്പോള്‍, കഴിഞ്ഞു പോയ വഴിയിലെവിടെയോ എന്തെല്ലാമോ മറന്നു വെച്ചിട്ടുണ്ടെന്നു ഓര്‍മിപ്പിക്കുന്നത് കൃഷ്ത്മസ്സാണ്..............
പലപ്പോഴും ഒരു ചെയ്തു തീര്‍ക്കാന്‍ എന്തെല്ലാമോ ബാക്കിവെച്ചത് പോലെ തോന്നുന്നതിപ്പോഴാണ് ............
മറക്കാനും ഒര്കാനും ഒരു പ്രേരണ...........ക്രിസ്ത്മസ് ഒരു യുഗത്തിന്റെ, ഒരു നിമിഷത്തെക്കുള്ള ഓര്‍മയാണ് ...........
അല്ലെങ്കിലും ഓര്‍മകളിലെ കൃഷ്ത്മസ്സിനായിരുന്നു മധുരം.............ഓരോ വര്‍ഷവും ബാക്കിവെക്കുന്നത് ഈ നനുത്ത ഓര്‍മകളുടെ, നഷ്ടങ്ങളുടെ ഗന്ധമായിരുന്നു. ..................
എന്തെല്ലാമോ എഴുതണമെന്നുണ്ട് . സമയം എത്തിപിടിക്കാനാകാത്ത ഒരു മരീചികയാകും അപ്പോഴെല്ലാം ..............
ഒരു പുതു വര്ഷം കൂടി കണ്മുന്‍പില്‍ നില്‍ക്കുന്നു. ...............
എല്ലാവര്ക്കും ക്രിസ്ത്മസ് , പുതുവത്സര ആശംസകള്‍ .................................
No comments:
Post a Comment