ഒരു പുതുവര്‍ഷം കൂടി കണ്മുന്‍പില്‍...........
ചിലപ്പോള്‍ തോന്നിയിരുന്നു , നിമിഷങ്ങള്‍ക് വര്‍ഷങ്ങളുടെ ദൈര്ഖ്യമുന്ടെന്നു..........
ഇപ്പോള്‍ തോന്നുന്നു,പൊഴിഞ്ഞു വീണ വര്‍ഷങ്ങള്കൊരോന്നിനും നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു എന്ന് .........
സ്മൃതിപദങ്ങളില്‍ ആര്‍ക്കും അറിയനാകാത്ത വിധം എന്തെല്ലാമോ ഒള്ളിപിച്ചുവെച്ച് കാലം പ്രയാണം തുടരുന്നു .............
ഇനി വരും നാളുകളില്‍ നിമിഷങ്ങള്‍ നിമിഷങ്ങളോട് വിടപറയും.........ദിനരാത്രങ്ങള്‍ വിരഹവ്യധയില്‍ കണ്നീരോപ്പും.....................
ഒര്മയിലെവിടെയോ രണ്ടു ചുവന്ന നക്ഷത്രങ്ങള്‍ ജ്വലിച്ചു നില്കുന്നു ......................
ഓര്‍മയിലെ പുതുവര്‍ഷത്തിനും ഒരിത്തിരി വിരഹത്തിന്റെ കയ്പുണ്ടായിരുന്നു .................
യവനികയ്ക്കപുറത്തു നിന്നും തല നീട്ടിയ ചില സ്വകാര്യതകളെ ഞാനെന്റെ അകകന്നിലെക് തളചിടട്ടെ.............
എങ്കിലും അവയ്ക്കെല്ലാം ശീത ജലത്തിന്റെ കുളിര്‍മയുണ്ടായിരുന്നു...................
കോടമഞ്ഞിന്റെ നൈര്‍മല്യമുണ്ടായിരുന്നു............
അല്ലെങ്കിലും നഷ്ടപെട്ടതെല്ലാം വിലപെട്ടതാകുന്നു ..................
വേറൊരു തരത്തില്‍ പറഞ്ഞാല്‍ , വിലപെട്ടവെയെല്ലാം നഷ്ടപ്പെട്ട് പോകുന്നു.................
ഇപ്പോള്‍ തോന്നുന്നു, ഒരു കണക്കെടുപ്പിനുള്ള വേദിയാണ് ഓരോ പുതുവര്‍ഷവുമെന്നു..............
അന്നങ്ങനെ തോന്നിയിരുന്നില്ലല്ലോ ....................
യാന്ത്രികതയുടെ കൈപിടിയില്‍ കണക്കുകല്‍ക്കാന് പ്രസക്തി .................
മനസിന് കനം വെച്ചത് പോലെ............
ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ പോലും അറിയാനാകാതെ പോകുന്നു.................
ക്ഷമിക്കണം, എന്റെ വാക്കുകള്‍ വിഷയത്തോട് വേര്‍പെട്ടു പോകുന്നു............
അതോ വിഷയം വാക്കുകളെ പിരിഞ്ഞു പോകുന്നുവോ............
എന്തായാലും , മുഖം മറച്ചു പിടിച്ച നാളെയുടെ ആത്മവിലെക്കൊരു എത്തിനോട്ടം .........അതായിരിക്കും പുതുവര്‍ഷം .............
അഥവാ ബാക്കിവേച്ചതെന്തെല്ലമോ ചെയ്തു തീര്‍ക്കാനുള്ള പ്രേരണ ...............
അതുമല്ലെങ്കില്‍, പുതു സ്വപ്നങ്ങളുടെ മുഖവര....................
ഇതൊന്നുമല്ല, ശൂന്യതയിലെ വഴിവിളക്കുകളെ പ്രണയിച്ച വിഡ്ഢിയുടെ ദിവാസ്വപ്നം......................ഇപ്പോള്‍ അങ്ങനെ തോന്നുന്നു...............................
നഷ്ടങ്ങളോട് പറയാനുള്ളത്, എല്ലാം ഇവിടെ അവസാനിപ്പിക്കുക..........................
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍..............................................................
Tuesday, 28 December 2010
Friday, 24 December 2010
ഓര്‍മ്മച്ചെപ്പ്
നാളെ ക്രിസ്ത്മസ് ...........
ഒരു പുതു വര്ഷം മുന്‍പില്‍ വന്നു നില്കുമ്പോള്‍, കഴിഞ്ഞു പോയ വഴിയിലെവിടെയോ എന്തെല്ലാമോ മറന്നു വെച്ചിട്ടുണ്ടെന്നു ഓര്‍മിപ്പിക്കുന്നത് കൃഷ്ത്മസ്സാണ്..............
പലപ്പോഴും ഒരു ചെയ്തു തീര്‍ക്കാന്‍ എന്തെല്ലാമോ ബാക്കിവെച്ചത് പോലെ തോന്നുന്നതിപ്പോഴാണ് ............
മറക്കാനും ഒര്കാനും ഒരു പ്രേരണ...........ക്രിസ്ത്മസ് ഒരു യുഗത്തിന്റെ, ഒരു നിമിഷത്തെക്കുള്ള ഓര്‍മയാണ് ...........
അല്ലെങ്കിലും ഓര്‍മകളിലെ കൃഷ്ത്മസ്സിനായിരുന്നു മധുരം.............ഓരോ വര്‍ഷവും ബാക്കിവെക്കുന്നത് ഈ നനുത്ത ഓര്‍മകളുടെ, നഷ്ടങ്ങളുടെ ഗന്ധമായിരുന്നു. ..................
എന്തെല്ലാമോ എഴുതണമെന്നുണ്ട് . സമയം എത്തിപിടിക്കാനാകാത്ത ഒരു മരീചികയാകും അപ്പോഴെല്ലാം ..............
ഒരു പുതു വര്ഷം കൂടി കണ്മുന്‍പില്‍ നില്‍ക്കുന്നു. ...............
എല്ലാവര്ക്കും ക്രിസ്ത്മസ് , പുതുവത്സര ആശംസകള്‍ .................................

Wednesday, 8 December 2010
മയക്കത്തിലായിരുന്നു . കണ്ണ് തുറന്നപ്പ്പോള്‍ ചുറ്റിനും ഒരു പാട് മുഖങ്ങള്‍, ചിലതെല്ലാം കണ്ടു പരിച്ചയിച്ചവയായിരുന്നു .ചിലതെല്ലാം ഇത് വരെ കാണാത്തതും . എല്ലാവരും എന്തിനോടോ സഹതാപിക്കുനത് പോലെ . അതോ അങ്ങനെ തോന്നുന്നതാണോ ....
ഒരു നിമിഷത്തിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു . കണ്ണുകള്‍ക്ക് മുകളില്‍ ഒരു നേര്‍ത്ത പാട വന്നു മൂടുന്നു. ഇരുട്ട് നിറയുന്നത് പോലെ .അതോ ലോകം മുഴുവന്‍ ഇരുട്ടിലാഴുകയാണോ........
ദേഹമാസകലം വിണ്ടു കീറുനത് പോലെ . കൈകള്‍ അറിയാതെ വരിഞ്ഞു മുറുകുകയായിരുന്നു. നെറ്റിയിലും കൈവെള്ളയിലും വിയര്പ്പ് പൊടിഞ്ഞു.
കണ്ണുകള്‍ പൂര്‍ണമായും അടഞ്ഞിരുന്നു . വെളിച്ചത്തിന്റെ ലോകം എന്നെന്നേക്കുമായി വിടപരഞ്ഞുവോ .....ഇനിയുമൊരു തിരിച്ചുവരവുന്ടകുമോ......വേണ്ട, വരാതിരിക്കുന്നതാണ് നല്ലത്., ഇവിടെയാണ് സുഖം....കാഴ്ചയില്ലാത്ത, ശബ്ദങ്ങള്‍ മാത്രമുള്ള ലോകം .......
വേദന ഇപ്പോള്‍ ഒരു ലഹരിയാകുന്നു......സിരകളിലെല്ലാം മത്തു പിട്പിക്കുന്ന ലഹരി......
ശബ്ധങ്ങള്‍ക്ക് കനം കുറഞ്ഞു വരുന്നു.....അതോ പതുക്കെ ഇല്ലാതാവുകയാണോ .......ഇരുട്ടിനു കട്ടി കൂടി വരുന്നു.......
വേദന........വേദന മാത്രം.............
ഭൂഗോളം ഉരുണ്ടുനീങ്ങുന്നത് എന്റെ കണ്മുന്നില്‍ ...........
ചില അവ്യക്തമായ ചിത്രങ്ങള്‍ ...............
അഞ്ഞടിക്കുന്ന തിരകളോ .......അതോ കാണായ ലോകമെല്ലാം വിഴുങ്ങുന്ന പുക മഞ്ഞോ ................അല്ല , പ്രളയമാണ് ................പ്രളയത്തിന്റെ ആഴങ്ങളിലേക്ക് ഭൂമി ഉരുണ്ടു നീങ്ങുന്നുവോ .................
മഞ്ഞും വസന്തവും ശിശിരവും ഒരു ഞാടിയിടയില്‍ കണ്മുന്നില്‍....................
വീണ്ടും ഇരുട്ട്......................
ഓര്‍മ്മകള്‍ ചലിക്കുന്നുണ്ട് .............ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു...........കഴിയുന്നില്ല...........വേദനയാണ്................ദേഹമാസകലം വരിഞ്ഞു മുറുകുന്ന വേദന..........
ശൂന്യതയില്‍ ചില ചിത്രങ്ങള്‍...............ചിലമുഖങ്ങള്‍....................ഓര്‍മയുടെ അന്ത്യ യാമത്തിലാണ്............
എന്തെല്ലാമോ മറന്നു വെച്ചത് പോലെ..................ഓര്തെടുകാനകുന്നില്ല. ....... ഹൃദയം സ്പന്ദിക്കുന്നുണ്ട് .............ജീവന്റെ ചിഹ്നം.................
കൈകളില്‍ ഒരു നനുത്ത സ്പര്‍ശം..............അമ്മുവാണോ............ഇതാണോ നിന്റെ ലോകം.........................
നീ പോയ വഴിയിലെക്കാന് ഞാനും.......................കരയരുത്..................
ചുണ്ടുകള്‍ ചലിച്ചിരുന്നു ...........ചിരിക്കാന്‍ പാട് പെടുന്നത് പോലെ.................
വേദന വീണ്ടും .....................കാലിനടിയിലെ മണ്ണ് നിരങ്ങി നീങ്ങുന്നു..........................ആഴങ്ങളിലേക്ക് ഒരു ഗര്‍ത്തം .................................ദൈവമേ .........................ഇനി ഒരു മടങ്ങി വരവില്ല..................അമ്മു.................എന്റെ കൈ പിടിക്കില്ലേ..................................

Subscribe to:
Posts (Atom)