നാളെ 26 .11 2010 .........................
മുംബൈ ഭീകരക്രമാനത്തിനു 2 വയസ്സ് തികയുന്നു .........
നിരങ്ങി നീങ്ങിയ നിമിഷങ്ങളോരോന്നും ഒരു ജനതയുടെ സ്പന്ധനങ്ങളായിരുന്നു...........
പിടഞ്ഞു വീണ ജീവിതങ്ങലോരോന്നും ഒരു ദേശത്തിന്റെ സ്വപ്നങ്ങളായിരുന്നു ...........
അടര്‍ന് വീണ രക്ക്ത പുഷ്പങ്ങളില്‍ പൊലിഞ്ഞു വീണത് നവ ലോകത്തിന്റെ ശില്പികളായിരുന്നു..........
ഭാരതത്തിന്‍റെ മണ്ണില്‍ കടന്നുകയറിയ വിദേശ ഭീകരര്‍ വ്യവസായനഗരമായ മുംബൈയില്‍ നമ്മുടെ പ്രിയ സഹോദരങ്ങളെ ക്രുരമായി തലങ്ങും വിലങ്ങും വെടി വെച്ച് കൊലപെടുതിയിറ്റ് നാളേക് രണ്ടു വര്‍ഷമാകുന്നു ....................... ഓരോ ഭാരതീയനും മറക്കാന്‍ ആഗ്രഹിക്കുന്നതും എന്നാല്‍ മറക്കാന്‍ പാടില്ലാത്തതുമായ ദിനം ............. നമുക്കുവേണ്ടി ജീവന്‍ ബലികൊടുത്ത ഓരോ സൈനിക സഹോദരങ്ങളെയും , തീവ്രവാദികളുടെ വെടിഏറ്റു തെരുവുകളില്‍ പിടഞ്ഞു വീണ ഭാരതമക്കളെയും സ്മരിക്കുന്നതോടൊപ്പം , അവരുടെ ആത്മവിനുവേണ്ടിയും, കുടുംബത്തിനു വേണ്ടിയും ഒരൊറ്റ മനസ്സോടെ, വികാരത്തോടെ പ്രാര്‍ഥിക്കാം .................മണ്മറഞ്ഞു പോയെങ്കിലും അവര്‍ തീര്‍ത്ത രാജ്യ സ്നേഹത്തിന്റെ യുവ കണികകള്‍ നമ്മുടെയെല്ലാം ഹൃദയ ധമാനികളിളുടെ നിറഞ്ഞൊഴുകുന്നു....................... , നിറഞ്ഞ മനസോടെ , ഉറക്കെ പ്രാര്‍ത്ഥിക്കാം...............................ഭാരത് മാതാ കി ജയ് ...........................................
ദിവസങ്ങള്‍ മാസങ്ങള്കും മാസങ്ങള്‍ വര്‍ഷങ്ങള്കും വഴി മാറി .............2 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഈ കൊടും ഭീകരതയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ദുഷ്ട ശക്തികള്‍ എവിടെ ..............അധികാര മോഹികളുടെ സ്വാര്തകരങ്ങളില്‍ അവരിപോഴും സുരക്ഷിതര്‍ .............നമ്മുടെ നിയമം ഇവരെ എന്ത് ചെയ്തു .......................................................നാമെവിടെക്ക് .........................?.............................
No comments:
Post a Comment