Wednesday, 24 November 2010

pranayam

ഇന്നലെയും  മഴ  പെയ്തിരുന്നു 

ഇന്നലെയും  ഉദയാസ്തമയങ്ങള്‍  ഉണ്ടായിരുന്നു 

പക്ഷെ  അവയൊന്നും  എന്റേത്  അല്ലായിരുന്നു,

എനിക്ക്  വേണ്ടി  അല്ലായിരുന്നു , കാരണം 

ഇന്നലെ  ഞാന്‍  പ്രണയം  അറിഞ്ഞിരുന്നില്ല .

ഇന്ന്  എപ്പോഴോ  എന്നില്‍ ഉണര്‍ന  പ്രനയത്തിലുടെ  ഞാന്‍  അറിയുന്നു ,

മഴയ്ക്ക്  അവളുടെ  ഗന്ധമാണ് ,

സുര്യരേശ്മികള്‍  അവളുടെ  സ്പര്‍ശമാണ്..............

പ്രണയം  വൃദ്ധനെ  16 കാരനാക്കുന്ന ,

അസുരനെ  പോലും  സ്വപ്നം  കാണാന്‍  പഠിപ്പിക്കുന്ന  പ്രണയം ...........ആ  ഭാഷയില്‍ 

സംസാരിച്ചു  തുടങ്ങുമ്പോള്‍  ഓരോ  ദിവസവും  നേരത്തെ  തുടങ്ങട്ടെ  എന്ന്  ആശിച്ചു 
പോകുന്നു .....

പകലുകള്‍  അവസാനിക്കതിരിക്കെട്ടെ  എന്ന്  പ്രാര്‍ഥിച്ചു  പോകുന്നു  .

ഏതു  ജീവജാലത്തിനും  മനസിലാകുന്ന  ഭാഷ .......... ഏറ്റവും  വലിയ  പ്രാര്‍ത്ഥന ,

"I LOVE YOU "

"അനഹ്  ബഹതാക് "

"കിമ്യു  ഇഷാതെ "

"ശിജിതെം  കാന്‍  ഐ  ലോ "

"മൂവ്  യാനെ  തേയ  മൂവ്  ജഗത്സ്  പസല്‍ "...........

ഞാന്‍ നിന്നെ  പ്രണയിക്കുന്നു ...................................

No comments:

Post a Comment