നാളെ 26 .11 2010 .........................
മുംബൈ ഭീകരക്രമാനത്തിനു 2 വയസ്സ് തികയുന്നു .........
നിരങ്ങി നീങ്ങിയ നിമിഷങ്ങളോരോന്നും ഒരു ജനതയുടെ സ്പന്ധനങ്ങളായിരുന്നു...........
പിടഞ്ഞു വീണ ജീവിതങ്ങലോരോന്നും ഒരു ദേശത്തിന്റെ സ്വപ്നങ്ങളായിരുന്നു ...........
അടര്‍ന് വീണ രക്ക്ത പുഷ്പങ്ങളില്‍ പൊലിഞ്ഞു വീണത് നവ ലോകത്തിന്റെ ശില്പികളായിരുന്നു..........
ഭാരതത്തിന്‍റെ മണ്ണില്‍ കടന്നുകയറിയ വിദേശ ഭീകരര്‍ വ്യവസായനഗരമായ മുംബൈയില്‍ നമ്മുടെ പ്രിയ സഹോദരങ്ങളെ ക്രുരമായി തലങ്ങും വിലങ്ങും വെടി വെച്ച് കൊലപെടുതിയിറ്റ് നാളേക് രണ്ടു വര്‍ഷമാകുന്നു ....................... ഓരോ ഭാരതീയനും മറക്കാന്‍ ആഗ്രഹിക്കുന്നതും എന്നാല്‍ മറക്കാന്‍ പാടില്ലാത്തതുമായ ദിനം ............. നമുക്കുവേണ്ടി ജീവന്‍ ബലികൊടുത്ത ഓരോ സൈനിക സഹോദരങ്ങളെയും , തീവ്രവാദികളുടെ വെടിഏറ്റു തെരുവുകളില്‍ പിടഞ്ഞു വീണ ഭാരതമക്കളെയും സ്മരിക്കുന്നതോടൊപ്പം , അവരുടെ ആത്മവിനുവേണ്ടിയും, കുടുംബത്തിനു വേണ്ടിയും ഒരൊറ്റ മനസ്സോടെ, വികാരത്തോടെ പ്രാര്‍ഥിക്കാം .................മണ്മറഞ്ഞു പോയെങ്കിലും അവര്‍ തീര്‍ത്ത രാജ്യ സ്നേഹത്തിന്റെ യുവ കണികകള്‍ നമ്മുടെയെല്ലാം ഹൃദയ ധമാനികളിളുടെ നിറഞ്ഞൊഴുകുന്നു....................... , നിറഞ്ഞ മനസോടെ , ഉറക്കെ പ്രാര്‍ത്ഥിക്കാം...............................ഭാരത് മാതാ കി ജയ് ...........................................
ദിവസങ്ങള്‍ മാസങ്ങള്കും മാസങ്ങള്‍ വര്‍ഷങ്ങള്കും വഴി മാറി .............2 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഈ കൊടും ഭീകരതയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ദുഷ്ട ശക്തികള്‍ എവിടെ ..............അധികാര മോഹികളുടെ സ്വാര്തകരങ്ങളില്‍ അവരിപോഴും സുരക്ഷിതര്‍ .............നമ്മുടെ നിയമം ഇവരെ എന്ത് ചെയ്തു .......................................................നാമെവിടെക്ക് .........................?.............................
Thursday, 25 November 2010
Wednesday, 24 November 2010
pranayam
ഇന്നലെയും മഴ പെയ്തിരുന്നു
ഇന്നലെയും ഉദയാസ്തമയങ്ങള്‍ ഉണ്ടായിരുന്നു
പക്ഷെ അവയൊന്നും എന്റേത് അല്ലായിരുന്നു,
എനിക്ക് വേണ്ടി അല്ലായിരുന്നു , കാരണം
ഇന്നലെ ഞാന്‍ പ്രണയം അറിഞ്ഞിരുന്നില്ല .
ഇന്ന് എപ്പോഴോ എന്നില്‍ ഉണര്‍ന പ്രനയത്തിലുടെ ഞാന്‍ അറിയുന്നു ,
മഴയ്ക്ക് അവളുടെ ഗന്ധമാണ് ,
സുര്യരേശ്മികള്‍ അവളുടെ സ്പര്‍ശമാണ്..............
പ്രണയം വൃദ്ധനെ 16 കാരനാക്കുന്ന ,
അസുരനെ പോലും സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം ...........ആ ഭാഷയില്‍
സംസാരിച്ചു തുടങ്ങുമ്പോള്‍ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്ന് ആശിച്ചു
പോകുന്നു .....
പകലുകള്‍ അവസാനിക്കതിരിക്കെട്ടെ എന്ന് പ്രാര്‍ഥിച്ചു പോകുന്നു .
ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ .......... ഏറ്റവും വലിയ പ്രാര്‍ത്ഥന ,
"I LOVE YOU "
"അനഹ് ബഹതാക് "
"കിമ്യു ഇഷാതെ "
"ശിജിതെം കാന്‍ ഐ ലോ "
"മൂവ് യാനെ തേയ മൂവ് ജഗത്സ് പസല്‍ "...........
ഞാന്‍ നിന്നെ പ്രണയിക്കുന്നു ...................................
Subscribe to:
Posts (Atom)